ജി.എൽ.പി.എസ് പറമ്പിൽപീടിക/അക്ഷരവൃക്ഷം/ രോഗത്തിൽ നിന്നും മാറിടേണം

Schoolwiki സംരംഭത്തിൽ നിന്ന്
രോഗത്തിൽ നിന്നും മാറിടേണം

രോഗത്തേയെലാം മാറ്റിടുവാൻ
ആരോഗ്യമോടെ ജീവിക്കുവാൻ
പല്ലുകൾ എന്നും തേചിടേണം
നിത്യമായിയെനനും കുളിച്ചീടേണം
ഉടുപ്പുകളെനനും കഴുകീടേണം
രോഗത്തിൽ നിന്നും മാറിടേണം

ഫാത്തിമ നിയ. കെ പി
1 B ജി. എൽ. പി. എസ്. പറമ്പിൽപീടിക
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത