കാപ്പാട് മദ്രസ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/മാളുവിന്റെ ചിന്ത

Schoolwiki സംരംഭത്തിൽ നിന്ന്
12:31, 2 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് കാപ്പാട് മദ്രസ്സ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/മാളുവിന്റെ ചിന്ത എന്ന താൾ കാപ്പാട് മദ്രസ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/മാളുവിന്റെ ചിന്ത എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മാളുവിന്റെ ചിന്ത


മാളുവിന്റെ വീടിന്റെ തൊട്ടടുത്ത് ഒരു മാവുണ്ട്. ആ മാവിൽ ഒരു കാക്ക കൂട് കൂട്ടി. അതിൽ മുട്ടയിട്ടു.മുട്ട വിരിഞ്ഞു. കുഞ്ഞുങ്ങളായി.ആ കുഞ്ഞുങ്ങൾ വലുതായപ്പോൾ അതിൽ ഒരു കുഞ്ഞു നിലത്തു വീണു. അപ്പോൾ ആ അമ്മക്കോഴി അതിന്റെ അടുത്ത് വന്നു. അതിന് അടുത്ത് കൂടി ആരെയും നടക്കാൻ വീട്ടില്ല. ആരെങ്കിലും അതിലെ പോയാൽ അമ്മക്കാക്കകൊത്താൻ വരുമായിരുന്നു. അത്രക്ക് സ്നേഹം ആ അമ്മക്കാക്കയ്ക്ക് ഉണ്ടായിരുന്നു. അതിനു ശേഷം ഒരു ദിവസം മാളു പത്രം വായിച്ചപ്പോൾ കണ്ടു ഒരമ്മ കുഞ്ഞിനെ ഉപേക്ഷിച്ചത്. മാളുവിന് സങ്കടം വന്നു.

ഫാത്തിമത്ത് ശിഫ
2 A കാപ്പാട് മദ്രസ എൽ.പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 02/ 02/ 2022 >> രചനാവിഭാഗം - കഥ