കാ കാ കാക്ക

കാ കാ കാക്ക
കറു കറുത്തൊരു കാക്ക
മിനുമിനുത്തൊരു കാക്ക
വൃത്തിയുള്ള കാക്ക
കാ കാ കാക്ക
 

പാർവണ.പി
1 A എം.വി.എ..എൽ.പി.സ്കൂൾ അരിയല്ലൂർ
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - vanathanveedu തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത