സെൻറ് മേരിസ് യു .പി .സ്കൂൾ‍‍‍‍ പൈസക്കരി/അക്ഷരവൃക്ഷം/ കൊലയാളി കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
20:33, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊലയാളി കൊറോണ


കൊലയാളി കൊറോണ
വെറുമൊരു വൈറസ് മാത്രമല്ല
കൊലയാളിയെന്നൊരു പേരുമുണ്ട്
നേത്രങ്ങൾ കൊണ്ടാന്നും കാണാൻ കഴിയാത്ത
കൊറോണ രോഗാണുവാണിവൻ
സാനിറ്റൈസറും സോപ്പുകൊണ്ടും
ഇവനെ നമുക്ക് ഒതുക്കിനിർത്താം
ശുചിത്വമുള്ള സ്ഥലമൊഴിച്ച് ഒളിച്ചിരിക്കുന്നിവൻ ചുറ്റുപാടും
ഡോക്ടർമാർക്കും നഴ്സ്മാർക്കും
പോലീസുകാർക്കും മന്ത്രിമാർക്കും
ഒത്തിരിയൊത്തിരി നന്ദിയുണ്ട് ഒരായിരം നന്ദിയുണ്ട്

 

ഇസ പ്രദീപ്
2 എ സെന്റ് മേരീസ് യു പി സ്‌കൂൾ, പൈസക്കരി
ഇരിക്കൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത