ജി.യു.പി.എസ് ചുങ്കക്കുന്ന്/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
14:56, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtjose (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ

ലോകമാകെ പടർന്നു പിടിച്ചൊരു
വൈറസായി കൊറോണ
മനുജന്റെ ജീവനെടുത്തൊരു
വൈറസായി കൊറോണ
ചൈനയിൽ നിന്നുംപറന്നു വന്നു
ലോകത്താകെ കൊറോണ
വിദേശ വാസം കഴിഞ്ഞു വരുന്നോർ
സ്വദേശർക്കു നൽകിയ സമ്മാനം
മനുഷ്യജീവൻ പന്താടി
ഹീറോ ആയി കൊറോണ
ഇതിനൊരറുതി വരുത്തീടാൻ
സർക്കാർ ‍നൽകി നിർദേശം
പുറത്തിറങ്ങാതകത്തിരിക്കൂ
കൈകൾകഴുകൂ ആവോളം

ജേക്കബ് ഈപ്പന്
ആറ് ഗവ.യു.പി. സ്കൂൾ ചുങ്കക്കുന്ന്
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - mtjose തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത