ലോകമാകെ പടർന്നു പിടിച്ചൊരു
വൈറസായി കൊറോണ
മനുജന്റെ ജീവനെടുത്തൊരു
വൈറസായി കൊറോണ
ചൈനയിൽ നിന്നുംപറന്നു വന്നു
ലോകത്താകെ കൊറോണ
വിദേശ വാസം കഴിഞ്ഞു വരുന്നോർ
സ്വദേശർക്കു നൽകിയ സമ്മാനം
മനുഷ്യജീവൻ പന്താടി
ഹീറോ ആയി കൊറോണ
ഇതിനൊരറുതി വരുത്തീടാൻ
സർക്കാർ നൽകി നിർദേശം
പുറത്തിറങ്ങാതകത്തിരിക്കൂ
കൈകൾകഴുകൂ ആവോളം