ജി.എച്ച്.എസ്. പെരകമണ്ണ/അക്ഷരവൃക്ഷം/ കോവിഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
20:53, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിഡ് 19

ലോകത്തേറെയും കാണും രോഗം
മാനുഷരെല്ലാം ഭയക്കും രോഗം
വിദ്യാലയവും പരിസരവും
ശുചിത്വമാക്കി ഒരുങ്ങീടുന്നു
വീട്ടിലിരുന്ന് നേരിടും നാം
പുറത്തിറങ്ങാതിരുന്നീടും നാം
കോവിഡെന്ന് വിളിച്ചിടും നാം

റിയ മോൾ .കെ
3 എ ജി എച്ച് എസ് പെരകമണ്ണ ഒതായി
അരീക്കോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത