ലോകത്തേറെയും കാണും രോഗം മാനുഷരെല്ലാം ഭയക്കും രോഗം വിദ്യാലയവും പരിസരവും ശുചിത്വമാക്കി ഒരുങ്ങീടുന്നു വീട്ടിലിരുന്ന് നേരിടും നാം പുറത്തിറങ്ങാതിരുന്നീടും നാം കോവിഡെന്ന് വിളിച്ചിടും നാം
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത