സെന്റ് ജോർജ്ജ് എൽ പി എസ് എലിവാലി/അക്ഷരവൃക്ഷം/കാക്കുമാറാകണം

Schoolwiki സംരംഭത്തിൽ നിന്ന്
13:03, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Asokank (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കാക്കുമാറാകണം

ദൈവമേ ഞങ്ങളെ കാക്കുമാറാകണം,
 കൊറോണയിൽ നിന്നും
രക്ഷിക്കുമാറാകണം, മരണത്തിൻ
പിടിയിൽ കൊടുക്കാതിരിക്കണം,
 ജീവനും ജീവിതവും സുരക്ഷിതമാക്കണം,
ലോകത്തെ ഗ്രസിച്ചിടും മാരക
വിപത്തിനെ, നിർവ്വീര്യമാക്കി നീ സ്വാതന്ത്ര്യ മേകണം...

ഗംഗ മജൂഷ്
4 എ സെന്റ് ജോർജ്ജ് എൽ പി എസ് എലിവാലി
രാമപുരം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത