Login (English) Help
ദൈവമേ ഞങ്ങളെ കാക്കുമാറാകണം, കൊറോണയിൽ നിന്നും രക്ഷിക്കുമാറാകണം, മരണത്തിൻ പിടിയിൽ കൊടുക്കാതിരിക്കണം, ജീവനും ജീവിതവും സുരക്ഷിതമാക്കണം, ലോകത്തെ ഗ്രസിച്ചിടും മാരക വിപത്തിനെ, നിർവ്വീര്യമാക്കി നീ സ്വാതന്ത്ര്യ മേകണം...
സാങ്കേതിക പരിശോധന - Asokank തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത