ഉള്ളടക്കത്തിലേക്ക് പോവുക

പലേരി എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ ഓർക്ക നീ മനുഷ്യാ...

Schoolwiki സംരംഭത്തിൽ നിന്ന്
00:38, 8 ജൂലൈ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PALERI LPS (സംവാദം | സംഭാവനകൾ) (PALERI LPS എന്ന ഉപയോക്താവ് പാലേരി എൽ പി എസ്/അക്ഷരവൃക്ഷം/ ഓർക്ക നീ മനുഷ്യാ... എന്ന താൾ പലേരി എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ ഓർക്ക നീ മനുഷ്യാ... എന്നാക്കി മാറ്റിയിരിക്കുന്നു: Misspelled title)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഓർക്ക നീ മനുഷ്യാ...

നമ്മുടെതല്ലല്ലോ വാനവും ഭൂമിയും
തമസ്സും ജ്യോതിസ്സും ചന്ദ്രതാരങ്ങളും
നമ്മുടേതല്ലല്ലോ കാടും മലകളും
ചാരുതീരങ്ങളും നീല സമുദ്രവും
നമ്മുടെതല്ലല്ലോ വാനവും ഭൂമിയും
തമസ്സും ജ്യോതിസ്സും ചന്ദ്രതാരങ്ങളും
അക്ഷയപാത്രമായി തെറ്റിദ്ധരിക്കല്ലേ നമ്മൾ.....

അമൽ നീരദ്. എം
4 പലേരി എൽ പി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 08/ 07/ 2025 >> രചനാവിഭാഗം - കവിത