സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/എന്റെ മണ്ണ്

Schoolwiki സംരംഭത്തിൽ നിന്ന്
13:56, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abhaykallar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ മണ്ണ്

കണ്ടുപിടുത്തം കണ്ടുപിടുത്തം
ലോകത്താകെ കണ്ടുപിടുത്തം
കണ്ടുപിടുത്തം മൂലം ലോകം
മുഴുവൻ മലിനമായ സമയം
ലോകത്താകെ എത്തപ്പെട്ടല്ലോ
മഹാമാരി കോവിഡ് രോഗം
പ്രധിരോധ മരുന്ന് കണ്ടുപിടിച്ചില്ല
ലോകം മിഴിച്ചു നിന്നപ്പോൾ
ലോക്ക് ഡൗൺ എന്ന പ്രതിരോധം
പ്രതിരോധം മൂലം ഭൂമി ശുദ്ധമായല്ലോ
ഭൂമി, ജലം, വായു എല്ലാം മലിനമുക്തം
മലിനമുക്തം മലിനമുക്തം
ലോകം മുഴുവൻ മലിനമുക്തം
 

അന്ന സെബാസ്റ്റ്യൻ
1 ബി സെന്റ് മേരീസ് എൽ പി എസ് ളാലം പാലാ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത