പി.റ്റി.എം.വി.എച്ച്.എസ്.എസ് മരുതൂർക്കോണം/അക്ഷരവൃക്ഷം/കേരളത്തിലെ നാടൻ കലകൾ
കേരളത്തിലെ നാടൻ കലകൾ
കേരളം കലകളുടെ നാടായാണ് അറിയപ്പെടുന്നത്. ഇവിടെ ഒട്ടേറെ കലകൾ ഉണ്ടാവുകയും വികസിക്കുകയും ചെയ്തിട്ടുണ്ട്. കേരളത്തിലെ ചില അനുഷ്ടാന കലകളായ കൂത്ത്, പടയണി, തീയാട്ട്,തെയ്യം, കഥകളി ഇവയൊക്കെ മലയാളി മനസുകളിലെ പ്രധാന കലകളാണ്. കലകൾ കൊണ്ട് വർണാഭ മായ കേരളത്തിൽ കലാകാരന്മാരും അധികമായിരുന്നു. കളയാൻ മഹത്തരം ആയി കണ്ടവർ ആയിരുന്നു എല്ലാ കേരളീയ കലാകാരമാരും. 1) തെയ്യം :- ഉത്തരകേരളത്തിന്റ നാടോടികൾ പണ്ടുമുതൽ ഉള്ള കലകൾ ആണ് മലയാൻ,മൂന്നുറ്റൻ തുടങ്ങിയ ആളുകളാണ് തെയ്യം കെട്ടി ആടാറുള്ളത് . തെയ്യം എന്ന പദത്തിന് ദൈവം എന്ന് അറിയപ്പെടുന്നു. രോഗം മാറുവാനും മംഗളം ഉണ്ടാകുവാനും തെയ്യം അവതരണം ചെയുന്നു. മുളയും കുരുത്തോലയും കൊണ്ടുള്ള ഉയരമുള്ള മുടി എന്നിവ പ്രത്യകത ആണ്. 2)കൂത്ത് :- അമ്പലത്തിലെ കൂത്ത് അമ്പലത്തിൽ നങ്ങിയാണ് (നമ്പ്യാർ സമുദായത്തിലെ സ്ത്രീകൾ )അവതരിപിച്ചുപോകുന്ന കലാരൂപമാണ് കൂത്ത് . എല്ലാ കഥാപാത്രങ്ങളും ഒരേ ആൾ തന്നെ അവതരിപ്പിക്കുന്നു. കൂത്ത് 12 ദിവസം കൊണ്ടാണ് അവതരിപ്പിക്കുന്നത്. --------------------------------
സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 04/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം