ജി.എൽ.പി.എസ് പറമ്പിൽപീടിക/അക്ഷരവൃക്ഷം/ പരിസ്ഥിതിമലിനീകരണം

Schoolwiki സംരംഭത്തിൽ നിന്ന്
20:03, 31 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi (സംവാദം | സംഭാവനകൾ) (Mohammedrafi എന്ന ഉപയോക്താവ് ജി.എൽ..പി.എസ്. പറമ്പിൽപീടിക/അക്ഷരവൃക്ഷം/ പരിസ്ഥിതിമലിനീകരണം എന്ന താൾ ജി.എൽ.പി.എസ് പറമ്പിൽപീടിക/അക്ഷരവൃക്ഷം/ പരിസ്ഥിതിമലിനീകരണം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതി മലിനീകരണം

നമ്മൾ ജീവിക്കുന്ന ചുറ്റുപാടിനെയാണ് പരിസ്ഥിതി എന്നു പറയുന്നത്. പരിസ്ഥിതിയെ അതിനു ദോഷം ചെയ്യുന്ന രീതിയിൽ നമ്മുടെ സാകര്യത്തിനായി ഉപയോഗിക്കുമ്പോൾ അത് മലിനീകരിക്കപ്പെടുന്നു. ജല മലിനീകരണം, വായു മലിനീകരണം, ശബ്ദ മലിനീകരണം, പ്ലാസ്റ്റിക്ക് മലിനീകരണം, മണ്ണ് മലിനീകരണം, റേഡിയോ ആക്ടീവ് മലിനീകരണം എന്നിങ്ങനെ പല രീതിയിൽ നമ്മൾ നമ്മുടെ സൗകര്യത്തിനു വേണ്ടി പരിസ്ഥിതിയെ മലിനപ്പെത്തുന്നു. ഇത് പല മാരക രോഗങ്ങൾക്കും കാരണമാകുന്നു.
ജൂൺ 5 നമ്മൾ പരിസ്ഥിതി ദിനമായി ആചരിക്കുന്നു. അന്ന് പരിസ്ഥിതി സംരക്ഷിക്കേണ്ട ആവശ്യകതയെ പറ്റി നമ്മൾ ചിന്തിക്കുമെങ്കിലും ഒന്നും പ്രാവർത്തികമാകുന്നില്ല. ഇനിയെങ്കിലും നിരന്തരമായ മലിനീകരണത്തിൽ നിന്നും പരിസ്ഥിതിയെ സംരക്ഷിച്ചില്ലെങ്കിൽ വരും തലമുറ നേരിടേണ്ടി വരുന്നത് വലിയ പ്രത്യാഘാതമായിരിക്കും. അതിനു വേണ്ടി നമുക്ക് ഒരുമിച്ചു പ്രവർത്തിക്കാം.

അനു കൃഷ്ണ . കെ.വി
3 E ജി.എൽ..പി.എസ്. പറമ്പിൽപീടിക
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 31/ 12/ 2021 >> രചനാവിഭാഗം - ലേഖനം