ജി യു പി എസ് പൂതാടി/അക്ഷരവൃക്ഷം/നമുക്കൊന്നിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
14:19, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നമുക്കൊന്നിക്കാം

ലോകം കീഴടക്കിയ
കോവിഡ് 19 രോഗം
കൊറോണ വൈറസ്
പരത്തുന്ന രോഗം
നമുക്ക് ഇതിനെ
അതിജീവിക്കാം
മാസ്കുകൾ ധരിച്ചീടാം
കൈകൾ കഴുകീടാം
അകലം പാലിച്ചീടാം
വീട് വിട്ടിരങ്ങാതിരിക്കാം
കൊറോണ വൈറസിനെ
തുരത്തിയോടിച്ചീടാം
 

തൻമയ സി എസ്
4 A ജി യു പി എസ് പൂതാടി
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത