വീട്ടിലുണ്ടല്ലോ കൊറോണആണെന്ന് കേൾക്കുന്നുണ്ടല്ലോ ചോറും കറിയും കിട്ടുന്നുണ്ടല്ലോ ഐസ് ക്രീമും ചോക്ലേറ്റും കിട്ടുനില്ലല്ലോ പോലീസ് മാമൻ പോവുന്നുണ്ടല്ലോ ഡോക്ടർമ്മിയുo പോവുന്നുണ്ടല്ലോ ആരാണമ്മേ ഈ കൊറോണ