Login (English) Help
അച്ഛനും അമ്മയും വീട്ടിലുണ്ടല്ലോ കൊറോണആണെന്ന് കേൾക്കുന്നുണ്ടല്ലോ ചോറും കറിയും കിട്ടുന്നുണ്ടല്ലോ ഐസ് ക്രീമും ചോക്ലേറ്റും കിട്ടുനില്ലല്ലോ പോലീസ് മാമൻ പോവുന്നുണ്ടല്ലോ ഡോക്ടർ മമ്മിയുo പോവുന്നുണ്ടല്ലോ ആരാണമ്മേ ഈ കൊറോണ
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത