ഗവ. യു പി എസ് പോത്തൻകോട്/അക്ഷരവൃക്ഷം/കരുതലിന്റെ നാളുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
12:08, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheebasunilraj (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കരുതലിന്റെ നാളുകൾ


കൊറോണയെന്ന ശത്രുവിന്റെ
കണ്ണികൾ മുറിക്കുവി൯
കൊറോണയെ തുരത്തുവാ൯
പൊരുതണം കൂട്ടരേ
മാലാഖമാരവർ നഴ്സുമാർ
ആരോഗ്യപ്രവർത്തകർ
സ്മരിക്കണം അവരെ നാം
സ്മരിക്കണം കൂട്ടരേ
കൊറോണയെന്ന മഹാമാരിത൯
ചിറകുകൾ ഒടിക്കുവി൯
കൊറോണയെ തുരത്തുവി൯
തുരത്തുവി൯ കൂട്ടരേ
                                                                  

കൃഷ്ണഗോകുൽ
6 ഡി ഗവ. യു പി എസ് പോത്തൻകോട്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത