എസ്സ്.എച്ച്.ഗേൾസ് എച്ച്.എസ്സ്. രാമപുരം./അക്ഷരവൃക്ഷംനല്ല നാളെക്കായി വേറിട്ട ബോധ്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
നല്ല നാളെക്കായി വേറിട്ട ബോധ്യങ്ങൾ :

കോവിഡ് 19 എന്ന മഹാരോഗം ലോകത്തെ മുഴുവൻ നിഛലമാക്കികൊണ്ടിരിക്കുകയാണ് .ഒരുപാട് പ്രേതീക്ഷകൾ നിറഞ്ഞ് ഈ അവധികാലം നമ്മൾ നമ്മുടെ വീട്ടിനുള്ളിൽ കഴിച്ചു കൂടേണ്ടി വരുന്നു.ഈ അവസരത്തിൽ നമ്മൾ കടപെടേണ്ടിരിക്കുന്നത് നമ്മുടെ ആശുപത്രിപ്രവർത്തകർ,പോലീസ് സേനാ,രാഷ്ട്രീയ പ്രവർത്തകർ എന്നിവരോട് ആണ്.അതിനായി നമുക്ക് വീടിനുള്ളിൽ ഇരിക്കാം.നമ്മുടെ ഓരോരുത്തരുടയും പങ്കാളിത്തം ഈ പ്രതിസന്ധി ഘട്ടത്തിൽ ആവിശ്യമാണ് ലളിതമായി എങ്ങനെ ജീവിതം എന്ന് നമ്മെ ഈ കൊറോണ കാലം പഠിപ്പിച്ചു.

ഇന്ന് പ്രകൃതിയും സർവജാലങ്ങളും സ്വാതന്ത്രത്തിലാണ്. മനുഷ്യൻ വീടിനുള്ളിൽ അകപെട്ടപ്പോൾ മലിനീകരണം കുറഞ്ഞിരിക്കുന്നു പ്രകൃതിയും വായുവും ആരോഗ്യപ്രദമായിരിക്കുന്നു ഇനിയുള്ള കാലങ്ങളിൽ നമുക്ക് പ്രകൃതിയെ സംരക്ഷിക്കാം പ്രകൃതിയെ അമ്മയായി കണ്ട് ജീവിക്കാം.പലതരം ഫാക്ടറികളിൽ നിന്നു വരുന്ന മാലിന്യങ്ങളും പുകയും നമ്മുടെ ഭൂമിയെ മലിനമാക്കിയിരിക്കുന്നു . ഭൂമിയുടെ സമ്പത്തായ ജലം, മണ്ണ്, വായു എന്നിവയെ മനുഷ്യൻ മലിനമാക്കി. എന്നാൽ ഇന്ന് പ്രകൃതി തന്നെ വീണ്ടെടുത്തുകൊണ്ടിരിക്കുവാണ് ഇനി ഉള്ള നാളുകൾ എങ്കിലും പ്രകൃതിക്കായി ജീവിതം ഒരേമനസ്സോടെ

അപർണ റ്റി എം
V A SHGHS RAMAPURAM
രാമപുരം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം