ജി.എൽ.പി.എസ് പറമ്പിൽപീടിക/അക്ഷരവൃക്ഷം/ പൊരുതാം ഒറ്റക്കട്ടായി

Schoolwiki സംരംഭത്തിൽ നിന്ന്
20:03, 31 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi (സംവാദം | സംഭാവനകൾ) (Mohammedrafi എന്ന ഉപയോക്താവ് ജി.എൽ..പി.എസ്. പറമ്പിൽപീടിക/അക്ഷരവൃക്ഷം/ പൊരുതാം ഒറ്റക്കട്ടായി എന്ന താൾ ജി.എൽ.പി.എസ് പറമ്പിൽപീടിക/അക്ഷരവൃക്ഷം/ പൊരുതാം ഒറ്റക്കട്ടായി എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പൊരുതാം ഒറ്റക്കട്ടായി

കൈയും കഴുകി നടക്കും നമ്മൾ
മാസ്കും വച്ചു നടക്കും നമ്മൾ
ഒറ്റക്കെട്ടായി നിൽക്കും നമ്മൾ
കോവിഡിനെതിരെ പൊരുതും നമ്മൾ
ഒറ്റക്കെട്ടായി നിൽക്കും നമ്മൾ
കോവിഡിനെതിരെ പൊരുതും നമ്മൾ
ഇത് നമ്മുടെ ഇന്ത്യ
ഇത് നമ്മുടെ ഇന്ത്യ

റാദിഷല്ലാൽ കെ
1 E ജി.എൽ..പി.എസ്. പറമ്പിൽപീടിക
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 31/ 12/ 2021 >> രചനാവിഭാഗം - കവിത