Login (English) Help
കൈയും കഴുകി നടക്കും നമ്മൾ മാസ്കും വച്ചു നടക്കും നമ്മൾ ഒറ്റക്കെട്ടായി നിൽക്കും നമ്മൾ കോവിഡിനെതിരെ പൊരുതും നമ്മൾ ഒറ്റക്കെട്ടായി നിൽക്കും നമ്മൾ കോവിഡിനെതിരെ പൊരുതും നമ്മൾ ഇത് നമ്മുടെ ഇന്ത്യ ഇത് നമ്മുടെ ഇന്ത്യ
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 31/ 12/ 2021 >> രചനാവിഭാഗം - കവിത