എ യു പി എസ് പി സി പാലം/അക്ഷരവൃക്ഷം/അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
00:15, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ യു പി എസ് പി സി പാലം/അക്ഷരവൃക്ഷം/അതിജീവനം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിരുത...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അതിജീവനം

ഇത് കേരള നാട്
കേര തൻ നാട്
ലോകം തല കുനിച്ച
രോഗത്തിൻ മുൻപിൽ
തല ഉയർത്തി നിന്ന നാട്
കരളുറപ്പുള്ള താരകങ്ങളുടെ നാട്
കാവൽ മാലാഖമാർ
കോട്ട കെട്ടിയ നാട്
തളരില്ല തളർത്താനാവില്ല
അതിജീവനം എന്നതാണ്
നമ്മുടെ മന്ത്രം.

അഭിനവ് സജീവ്
2 D പി.സി. പാലം എ യു പി സ്കൂൾ
ബാലുശ്ശേരി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത