എ.എം.യു.പി.സ്കൂൾ അരീക്കാട്/അക്ഷരവൃക്ഷം/കൊറോണപശ്ചാത്തല ചില ചിന്ത

Schoolwiki സംരംഭത്തിൽ നിന്ന്
15:14, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Santhosh Kumar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണപശ്ചാത്തല ചില ചിന്ത

ചൈനയിലെ വുഹാനിൽ ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ട കൊറോണ വൈറസിന്റെ ഭീതിയിലാണ് ലോക രാജ്യങ്ങൾ. ലോകം കുറച്ചു ദിവസങ്ങളിലായി മുറികളിൽ ഒതുങ്ങിയിരിക്കുകയാണ്. സഞ്ചാരമാണ് പകർച്ച വ്യാധികൾ പകരാൻ പ്രധാന കാരണം. മധ്യ ചൈനയിലെ വുഹാൻ എന്ന നഗരത്തിലെ ഒരാളിൽ തുടങ്ങി ലോകമാകെ ലക്ഷക്കണക്കിന് പേർക്ക് രോഖം കിട്ടിയതും സഞ്ചാരത്തിന്റെ പാഠങ്ങളാണ്.

എന്നാലും ഭൂമിയിൽ ഒരുപാട് ഗുണങ്ങൾ ഉണ്ടായിട്ടുണ്ട്. ഭൂമിയിൽ മലിനീകരണം കുറയുന്നു, വായുവും വെള്ളവും വീണ്ടും ശുദ്ധീകരിക്കപ്പെടുന്നു, ജലാശയങ്ങളിൽ നീരൊഴുക്ക് കൂടുതലായി, മാലിന്യങ്ങൾ ഇല്ല എല്ലാം കൊണ്ടും ഭൂമി ഒന്നുകൂടി റിഫ്രഷ് ആയി മാറുന്നു. ഭൂമിയുടെ ആയുസ് ഒന്നുകൂടി കൂടിയിരിക്കുന്നു.

ഒന്നാലോചിച്ചാൽ കുറെ വൈറസുകളുടെ ധാനം തന്നെ അല്ലെ മനുഷ്യ ജീവിതം.

Rayya balkees
IV C Amups Areekkad
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം