എൻ എസ് ഗേൾസ് എച്ച് എസ് മാന്നാർ/അക്ഷരവൃക്ഷം/എന്റെ ബാല്യം

Schoolwiki സംരംഭത്തിൽ നിന്ന്
20:04, 7 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abilashkalathilschoolwiki (സംവാദം | സംഭാവനകൾ) (Abilashkalathilschoolwiki എന്ന ഉപയോക്താവ് നായർ സമാജം ഗേൾസ് ഹൈസ്കൂൾ, മാന്നാർ/അക്ഷരവൃക്ഷം/എന്റെ ബാല്യം എന്ന താൾ എൻ എസ് ഗേൾസ് എച്ച് എസ് മാന്നാർ/അക്ഷരവൃക്ഷം/എന്റെ ബാല്യം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ ബാല്യം
 

 ജീവിതയാത്രയിൽ ഓർമ്മതൻ ചെപ്പിൽ
 പുഞ്ചിരി തൂകും എന്റെ ബാല്യം

 അച്ഛൻ പറഞ്ഞത് ഓർമ്മകൾ വേണ്ടി എൻ
 അമ്മ പാടിത്തന്ന പാട്ടും
 അച്ചാച്ചൻ എന്നെ പാട്ടു പഠിപ്പിച്ച ഓർക്കുന്നതാണ് എന്റെ ബാല്യം
 കൂട്ടുകാരോടൊത്ത് ഉത്സാഹിച്ച കളിച്ചത് ഓർക്കാൻ പറ്റാത്തതാണ് എന്റെ ബാല്യം
 ഇത് എല്ലാം വീണ്ട എടുത്തു ഈ കൊറോണ ലോക്കഡോൺ കാലം

Lekshmi
7B നായർ സമാജം ഗേൾസ് ഹൈസ്കൂൾ, മാന്നാർ
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - കവിത