എൻ എസ് ഗേൾസ് എച്ച് എസ് മാന്നാർ/അക്ഷരവൃക്ഷം/എന്റെ ബാല്യം

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ ബാല്യം
 

 ജീവിതയാത്രയിൽ ഓർമ്മതൻ ചെപ്പിൽ
 പുഞ്ചിരി തൂകും എന്റെ ബാല്യം

 അച്ഛൻ പറഞ്ഞത് ഓർമ്മകൾ വേണ്ടി എൻ
 അമ്മ പാടിത്തന്ന പാട്ടും
 അച്ചാച്ചൻ എന്നെ പാട്ടു പഠിപ്പിച്ച ഓർക്കുന്നതാണ് എന്റെ ബാല്യം
 കൂട്ടുകാരോടൊത്ത് ഉത്സാഹിച്ച കളിച്ചത് ഓർക്കാൻ പറ്റാത്തതാണ് എന്റെ ബാല്യം
 ഇത് എല്ലാം വീണ്ട എടുത്തു ഈ കൊറോണ ലോക്കഡോൺ കാലം

Lekshmi
7B നായർ സമാജം ഗേൾസ് ഹൈസ്കൂൾ, മാന്നാർ
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - കവിത