ജി.എൽ.പി.എസ് പറമ്പിൽപീടിക/അക്ഷരവൃക്ഷം/ മഴ

Schoolwiki സംരംഭത്തിൽ നിന്ന്
20:03, 31 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi (സംവാദം | സംഭാവനകൾ) (Mohammedrafi എന്ന ഉപയോക്താവ് ജി.എൽ..പി.എസ്. പറമ്പിൽപീടിക/അക്ഷരവൃക്ഷം/ മഴ എന്ന താൾ ജി.എൽ.പി.എസ് പറമ്പിൽപീടിക/അക്ഷരവൃക്ഷം/ മഴ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഴ

എങ്ങും കാണാനില്ല ,
എവിടെ പോയി തിരക്കും ?
അവൻ ഇല്ലാതെ ജീവിക്കാൻ മേല
ഒരിറ്റു വെള്ളത്തിനായി
ഓടി നടക്കുന്നു മനുഷ്യർ

വേനൽകാലം വന്നതോടെ
ഉണങ്ങിപ്പോയ ചെടികളെല്ലാം
എന്നു തളിർക്കു മെന്നോ ......
മഴക്കാലം എന്നു വരുമെന്നോർത്ത്
ഉറങ്ങി ടാതെ കിടന്നിടുന്നു ഞാൻ ٠

ഷഹദ് ഷാ . പി വി
3 എ ജി.എൽ..പി.എസ്. പറമ്പിൽപീടിക
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 31/ 12/ 2021 >> രചനാവിഭാഗം - കവിത