ഹരിജൻ വെൽഫെയർ എൽ പി എസ്സ് ആപ്പാഞ്ചിറ/അക്ഷരവൃക്ഷം/ റോസാ പൂവ്

12:39, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abhaykallar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
റോസാ പൂവ്


എന്നുടെ വീടിൻ മുറ്റത്ത്
നല്ലൊരു റോസാച്ചെടി ഉണ്ട്
റോസച്ചെടിയുടെ മോട്ടുകൾ
വിരിയും നേരത്തു
കാറ്റിൽ പടരും നല്ല മണം
പനിനീർ പൂവെന്നും പേരാണെ
തേനുയുണ്ണാൻ എത്തും
പൂമ്പാറ്റകളും വണ്ടുകളഉം മുറ്റത്ത്
എന്നുടെ വീടിനു മുറ്റത്ത്
ആഹാ നല്ലൊരു റോസാപ്പൂ
 

ഗ്രേസ് സാറ പൗലോസ്
4A ഗവ.ഹരിജൻ.വെൽഫയർ.എൽ.പി.സ്കൂൾ ആപ്പാഞ്ചിറ
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത