കാടാച്ചിറ എൽ പി എസ്/അക്ഷരവൃക്ഷം/അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
15:37, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അതിജീവനം

വൈറസാണ് കൂട്ടരെ
കൊറോണയാണ് കൂട്ടരേ
ദൃഷടിയിൽപെടാത്തൊരു
ഭീകരനാം കൂട്ടരേ
കൈകളൊക്കെ കഴുകിടാം
കണ്ണിലെയും വായിലെയും
സ്പർശനം ഒഴിവാക്കിടാം
അധികാരികൾ തൻ വാക്കുകൾ
കേട്ടിടാം പാലിച്ചിടാം
ആതുരസേവകരെ
തൊഴുതിടാം നമിച്ചിടാം
ചെറുത്തിടാം തുരത്തിടാം
പൊരുതിടാം ജയിച്ചിടാം.

ദേവാംഗന.പി.കെ
3 കാടാച്ചിറ എൽ പി എസ്
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത