ലിയോ XIII എച്ച്.എസ്സ്.എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം

Schoolwiki സംരംഭത്തിൽ നിന്ന്
08:54, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതി സംരക്ഷണം

പരിസ്ഥിതി സംരക്ഷണം പ്രകൃതി നമ്മുടെ ജീവനാണ്.നമ്മുടെ ജീവശ്വാസമാണ്.പ്രകൃതിയില്ലെങ്കിൽ നമുക്ക് ജീവിക്കാനാവില്ല.പ്രകൃതി ദൈവം തന്ന സമ്മാനമാണ്.നമുക്കായി പ്രകൃതി എന്തെല്ലാം തരുന്നു.പഴങ്ങൾ,കായ്കൾ,ചെടികൾ,അങ്ങനെ ഒത്തിരി കാര്യങ്ങൾ പ്രകൃതി നമുക്ക് സമ്മാനിക്കുന്നു. പക്ഷേ നമ്മൾ പ്രകൃതിക്കു തിരിച്ചുകൊടുക്കുന്നതോ,അതിനെ നശിപ്പിക്കുന്ന കാര്യങ്ങൾ.വേസ്റ്റുകൾ വലിച്ചെറിഞ്ഞും ,കുളങ്ങളും,കായലുകളും നികത്തിയും,പ്ളാസ്റ്റിക്കുകൾ കത്തിച്ചും,മരങ്ങൾ വെട്ടിയും,നമ്മൾ പ്രകൃതിയെ നശിപ്പിക്കുന്നു.ഇങ്ങനെ ചെയ്യുമ്പോൾ പ്രകൃതി മലിനമാകുന്നു. ഇതിന്റെ തിരിച്ചടിയായി പ്രളയം,സുനാമി,,കൊടുങ്കാറ്റ് തുടങ്ങിയ ദുരന്തങ്ങൾ നമുക്കു തന്നെ തിരിച്ചു കിട്ടുന്നു. നമ്മൾ പ്രകൃതിയെ സംരക്ഷിച്ചാൽ നമുക്കു തന്നെ നല്ലത്.പുതുതലമുറയ്ക്കായി പ്രകൃതിയെ നമുക്കു സംരക്ഷിക്കാം .മാലിന്യങ്ങൾ വലിച്ചെറിയാതിരിക്കാം.പ്രകൃതിയെ കാത്തു പരിപാലിക്കാം. <

ഷെബിൻ സെബാസ്റ്റ്യൻ
ഏഴ് ബി. ലിയോ XIII എച്ച്.എസ്സ്.എസ്സ്. ആലപ്പുഴ
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം