സെന്റ് മേരീസ് എൽ പി എസ് അരുവിത്തുറ/അക്ഷരവൃക്ഷം/നീര് ഉറവകൾ

Schoolwiki സംരംഭത്തിൽ നിന്ന്
23:32, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നീര് ഉറവകൾ

മല ചുരത്തിയ നീര് ഉറവകൾ അണകൾ കെട്ടി അടച്ചു നാം.
പുഴ ഒഴുകിയ വഴികളൊക്കെയും അതിരു കല്ല് പാകി നാം

കുന്നിടിച്ചു നികത്തി നാം
പുഴകളൊക്കെ നികത്തി നാം.
പണിതു കൂട്ടിയ രമ്യ ഹർമ്യം കൃഷി നിലയങ്ങൾ നികത്തി നാം.
ദാഹ നീരിത് വറ്റി കൊടികളാക്കി നാം.
ഭൂമി തന്നുടെ നിലവിളിയതു കേട്ടതുമില്ല അന്ന് നാം.
പ്രകൃതി തന്നുടെ സങ്കടം അണനിറഞ്ഞൊരു നാളിൽ നാം.
പകച്ചു പോയി പ്രളയം എന്നൊരു മാരി തന്നുടെ നടുവിൽ നാം.
കൈ പിടിച്ച് കയത്തിൽ ആയൊരു ജീവിതം തിരിക തരാൻ.
ഒത്തു ചെർന്നു ഒരു മനസായി അന്ന് നാം.
ജാതി ചിന്തകൾ വർഗ ചിന്തകൾ ഒക്കെ അന്ന് മറന്നു നാം.

കീർത്തന രതീഷ്
4 B സെന്റ് മേരീസ് എൽ പി എസ് അരുവിത്തുറ
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത