ബി വി യു പി എസ്സ് നാവായിക്കുളം/അക്ഷരവൃക്ഷം/ കരളലിയിക്കും കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
13:29, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abhaykallar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കരളലിയിക്കും കൊറോണക്കാലം

വന്ദേമാതരം വന്ദേമാതരം
വന്ദേ ഭാരതം വന്ദേ ഭാരതം
മാരക വിഷവും കൈകളിലേന്തിയ
മഹാമാരിയായി കൊറോണ

കോടി കോടി ജനങ്ങളെല്ലാം
കരയാൻ വിധിയായി
കരളലിയിക്ക‍ും കോവിഡ് കഥകൾ
ലോകമാകെ ഭയമായി
വന്ദേമാതരം വന്ദേമാതരം
വന്ദേ ഭാരതം വന്ദേ ഭാരതം

 

ഫാസില എസ്
5A ബി വി യു പി എസ്സ് നാവായിക്കുളം
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത