എസ്. എൻ. എച്ച്. എസ്. എസ്. ഉഴമലയ്ക്കൽ/അക്ഷരവൃക്ഷം/പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
16:17, 12 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejaashok (സംവാദം | സംഭാവനകൾ) (Sreejaashok എന്ന ഉപയോക്താവ് എസ്.എൻ.എച്ച്.എസ്.എസ്. ഉഴമലയ്ക്കൽ/അക്ഷരവൃക്ഷം/പ്രകൃതി എന്ന താൾ എസ്. എൻ. എച്ച്. എസ്. എസ്. ഉഴമലയ്ക്കൽ/അക്ഷരവൃക്ഷം/പ്രകൃതി എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതി


അമ്മയായ പ്രകൃതി
മക്കൾക്കെല്ലാം നന്മ കാട്ടുമ്പോൾ
മക്കളായ നമ്മൾ
തിരിച്ചു തിന്മ കാട്ടുന്നു.

അതോർത്ത് പ്രകൃതി കരഞ്ഞപ്പോൾ
അത് പ്രളയമായി മാറി
അസുഖം പോലെ
അന്തരീക്ഷതാപനില തെറ്റി.

പ്രകൃതി ഏങ്ങി ഏങ്ങി
അത് വരൾച്ചയായി മാറി
ശപിക്കല്ലേ പ്രകൃതി പ്രകൃതി
നീ ശാന്തമാകൂ.

നിന്നിലെ ദു:ഖങ്ങൾ
എന്തെന്ന് നാം മനസ്സിലാക്കി
ക്ഷമിക്കൂ അമ്മയായ പ്രകൃതി
ക്ഷമിക്കൂ നമ്മോട് ..

 

ആമിന എസ്
6 എ എസ്.എൻ.എച്ച്.എസ്.എസ്. ഉഴമലയ്ക്കൽ
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത