ജി.എൽ.പി.എസ് വടക്കുമ്പ്രം/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
14:20, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannankollam (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ

കൊറോണ
ലോകത്തെങ്ങും പടർന്നു പിടിച്ചു
നാടിനെങ്ങും ആപത്തായ്
കൊറോണ എന്നൊരു വൈറസ്
സ്കൂളടച്ചു പരീക്ഷയില്ല
പുറത്തിറങ്ങി കളിക്കാൻ വയ്യ
എന്തൊരു കഷ്ടപ്പാടാണേ
വേഗം തുരത്തു കൊറോണയെ
വീട്ടിലിരിക്കാം മാസ്ക് ധരിക്കാം
കൈകൾ ഇടയ്ക്കിടെ കഴുകീടാം
ഒന്നിച്ചു നിന്ന് ഓടിച്ചീടാം
കൊറോണയെന്ന ഭീകരനെ

 

റിന നസ്റിൻ
1 ബി ജി .എൽ .പി .എസ് വടക്കുമ്പ്രം ,മലപ്പുറം, കുറ്റിപ്പുറം
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത