സെന്റ്.ജോസഫ്‍സ്.യൂ.പി.എസ്.വെണ്ണിയൂർ/അക്ഷരവൃക്ഷം/ശുദ്ധി

Schoolwiki സംരംഭത്തിൽ നിന്ന്
20:07, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheelukumar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുദ്ധി

മൃതശരീരം പോൽ ശുദ്ധി കാംക്ഷിക്കവേ
ജീവൻ തുടിക്കും നിൻ ശരീരം
എത്രയധികം
അശുദ്ധിയെ അകറ്റിയ സംസ്കാരം
കൈകോർക്കവേ പാലിക്കണം
അനേക നിയമങ്ങൾ
ജീവിതചര്യകൾ
വ്യക്തിയിൽ തുടങ്ങി വളരുന്നീ
ശുചിത്വത്തിൻ മഹാവൃക്ഷം
ജലത്തെ സാക്ഷിയാക്കി
പരിസര ശുചിത്വമായി
സാമൂഹ്യ ശുചിത്വമായി
 

അഖിന എസ് വിനോദ്
5 B സെന്റ് ജോസഫ്‌സ് യു പി എസ് വെണ്ണിയൂർ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത