ഗവ. വി.എസ്.എൽ.പി.എസ്. നഗരൂർ/അക്ഷരവൃക്ഷം/പരിസര ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
13:42, 23 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് ഗവ. എൽ. പി. എസ്സ്. നഗരൂർ/അക്ഷരവൃക്ഷം/പരിസര ശുചിത്വം എന്ന താൾ ഗവ. വി.എസ്.എൽ.പി.എസ്. നഗരൂർ/അക്ഷരവൃക്ഷം/പരിസര ശുചിത്വം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസര ശുചിത്വം


കൊതുകുകളേയ്യും എലികളേയ്യും
ഭൂമിയിൽ നിന്നും തുരത്തീടാം
അതിനാൽ നമ്മൾ ചപ്പും ചവറും
അങ്ങോട്ടിങ്ങോട്ടെറിയ്യരുതേ


കൊതുകും എലിയും ഈച്ചയുമെല്ലാം
രോഗാണുക്കൾ പരത്തിടുമേ
നമ്മുടെ ചുറ്റിലും വെളളക്കെട്ടുകൾ
തങ്ങി നില്ക്കാൻ അനുവദിക്കരതേ!

അതിനാൽ നമ്മൾ ചപ്പും ചവറും
അങ്ങോട്ടിങ്ങോട്ടെറിയ്യരുതേ

 

ആവണി. എസ്സ്.എസ്സ്
4 A ഗവ വി എസ്സ് എൽ പി എസ്സ്, നഗരൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 23/ 03/ 2024 >> രചനാവിഭാഗം - കവിത