കൊതുകുകളേയ്യും എലികളേയ്യും
ഭൂമിയിൽ നിന്നും തുരത്തീടാം
അതിനാൽ നമ്മൾ ചപ്പും ചവറും
അങ്ങോട്ടിങ്ങോട്ടെറിയ്യരുതേ
കൊതുകും എലിയും ഈച്ചയുമെല്ലാം
രോഗാണുക്കൾ പരത്തിടുമേ
നമ്മുടെ ചുറ്റിലും വെളളക്കെട്ടുകൾ
തങ്ങി നില്ക്കാൻ അനുവദിക്കരതേ!
അതിനാൽ നമ്മൾ ചപ്പും ചവറും
അങ്ങോട്ടിങ്ങോട്ടെറിയ്യരുതേ