രാവിലെ ഉണരണം കൈകൾ കഴുകണം കുഞ്ഞിപല്ലുകൾ തേയ്ക്കണം പിന്നെ കുളിക്കണം പുറത്തൊന്നും പോകരുത് വീട്ടിൽ തന്നെ കഴിയണം കൂട്ടുകൂടരുത് കുട്ടികൾ നമ്മൾ കൂട്ടം കൂടി കളിച്ചിടരുത്.
സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത