എ യു പി എസ് പി സി പാലം/അക്ഷരവൃക്ഷം/വ്യക്തി ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
വ്യക്തിശുചിത്വം

രാവിലെ ഉണരണം
കൈകൾ കഴുകണം
കുഞ്ഞിപല്ലുകൾ തേയ്ക്കണം
പിന്നെ കുളിക്കണം
പുറത്തൊന്നും പോകരുത്
വീട്ടിൽ തന്നെ കഴിയണം
കൂട്ടുകൂടരുത് കുട്ടികൾ നമ്മൾ
കൂട്ടം കൂടി കളിച്ചിടരുത്.

നന്ദന
2 C പി.സി.പാലം എ യു പി സ്കൂൾ
ബാലുശ്ശേരി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത