എടച്ചൊവ്വ യു പി സ്കൂൾ/അക്ഷരവൃക്ഷം/ റോസാ പൂവ്

Schoolwiki സംരംഭത്തിൽ നിന്ന്
17:10, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nalinakshan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
റോസാ പൂവ്

      
റോസാ പൂവേ റോസാ പൂവേ
നിനക്കെങ്ങനെ കിട്ടീ ഈ സൗന്ദര്യം
ചുവപ്പുനിറത്തിൽ വെള്ള നിറത്തിൽ
മഞ്ഞ നിറത്തിൽ റോസു നിറത്തിൽ
ഇങ്ങെനെ പല നിറമുണ്ടെന്നും
നിന്നുടെ മേലെ കൈയൊന്നു വച്ചാൽ
മുള്ളുകൾ വന്ന് തുളച്ചീടും

സിയന
2 എടച്ചൊവ്വ യു പി
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത