തിരുമൂലവിലാസം യു.പി.എസ്./അക്ഷരവൃക്ഷം/പ്രകൃതിയും മനുഷ്യനും

10:08, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pcsupriya (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതിയും മനുഷ്യനും

പ്രകൃതിയും മനുഷ്യനും ചേർന്നു
 ജീവിക്കുന്ന കാലം എത്ര മനോഹരം
പ്രകൃതിയോ സ്നേഹിക്കുന്നു
മനുഷ്യനോ നശിപ്പിക്കുന്നു പ്
രകൃതി ഇല്ലെങ്കിൽ നാം ഇല്ല എന്ന് മറന്ന്
മാനവൻ നശിപ്പിച്ചു ഭൂമിയേ
കാലങ്ങൾ അങ്ങനെ കടന്നു പോയി
ഒടുവിൽ എത്തി മഹാമാരി
കോപിച്ചൂ പ്രകൃതി..വിറച്ചൂ മാനവൻ
മാനവൻ മാറിയാൽ മഹാമാരി ഒഴിയും
കാർമേഘം മാറുമോ? വരുമോ നീലകാശം?

ജുവൽ
7 സി തിരുമൂലവിലാസം യു പി എസ്
തിരുവല്ല ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത