ചിറയകം ജി യു പി എസ്/അക്ഷരവൃക്ഷം/തോൽപ്പിക്കാം കൊറോണയെ

Schoolwiki സംരംഭത്തിൽ നിന്ന്
07:58, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
തോൽപ്പിക്കാം കൊറോണയെ


തളരാതെ നാം ഒറ്റക്കെട്ടായ്
തോൽപ്പിക്കേണം കൊറോണയെ
വ്യക്തി ശുചിത്വം പാലിക്കേണം
കൈയ്യും മുഖവും കഴുകേണം
മുഖവും മൂക്കും കണ്ണുകളും
സ്പർശിക്കാതെ നോക്കേണം
ഹസ്തദാനവും പാടില്ല
ആലിംഗനവും പാടില്ല
ആൾക്കൂട്ടം ഒഴിവാക്കാം
മാസ്ക്ക് ധരിക്കാൻ ശീലിക്കാം
കൊറോണ ക്കണ്ണി പൊട്ടിക്കാൻ
ഒറ്റക്കെട്ടായ് നീങ്ങീടാം

ദേവാനന്ദ് എം
V A ഗവ.യു.പി.എസ് ചിറയകം
തലവടി ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത