എം ടി. ഹൈസ്കൂൾ കുറിയന്നൂർ/അക്ഷരവൃക്ഷം/ അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
20:59, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pcsupriya (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അതിജീവനം

മഹാമാരി വന്നാലും
തളരില്ല കേരളീയർ
പോരാടും ഒരുമയോടെ
സുരക്ഷിത കേരളത്തിനായ്
വീട്ടിലിരുന്നു പോരാടാം
നമ്മുക്ക് വേണ്ടി ദേശത്തിനായി
കൈ കഴുകിയകറ്റാം
കൊറോണ വൈറസിനെ
വഴികളിലെ വിജനതയിൽ
അതിജീവനം മുഴങ്ങുന്നു
അകന്നു നിന്നുകൊണ്ട്
അടുക്കാം മനസുകൊണ്ട്
 

നിതാ ഹരി
8 B എം. ടി. ഹൈസ്കൂൾ കുറിയന്നൂർ
പുല്ലാട് ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത