മാനന്തേരി മാപ്പിള എൽ പി എസ്/അക്ഷരവൃക്ഷം/കൊറോണമുക്ത ലോകം

Schoolwiki സംരംഭത്തിൽ നിന്ന്
13:38, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sajithkomath (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണമുക്ത ലോകം

ഒരുമയോടെ ജാഗ്രത പുലർത്തി നമ്മളേവരും
ഒതുക്കിടാം നമുക്ക് മഹാമാരിയാം കൊറോണയെ
ദിവസവും മരിച്ചിടുന്നു പല ദിക്കിൽ നിന്നും ആളുകൾ
ഓരോ ജീവനും നമുക്ക് വിലപ്പെട്ടതാണെന്നറിയണം
ഭയപ്പെടേണ്ട ജാഗ്രത മതി അതാണ് സത്യവും
ശുചിത്വത്തോടെ നീങ്ങിടേണം ഒരു മയോടെ ഞങ്ങളും
ഇടയ്ക്കിടെ കൈമുഖവും കഴുകേണം
രോഗമുക്ത ലോകത്തിനായി
കാത്തിരിക്കും ഞങ്ങളും
 

നിയ ഫാത്തിമ
2 മാനന്തേരി മാപ്പിള എൽ പി സ്കൂൾ
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത