(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ചുറ്റുപാട്
മണ്ണും ജലവും വായുവും
ചേർന്നതാണ് എൻറെ പരിസരം
സസ്യങ്ങളും മരങ്ങളും
വളർന്നു നിൽക്കും പരിസരം
ജീവജാലങ്ങൾ പറന്നു നടക്കും
സുന്ദരമാണീ പരിസരം
വൃത്തിയുള്ള പരിസരം
എൻറെ സ്വന്തം പരിസരം
കാക്കകൾ കുയിലുകൾ തത്തകൾ
എത്ര എത്ര പക്ഷികൾ
പാറിപ്പറക്കും പരിസരം