ജെ. എം. എൽ. പി. എസ്. പരമേശ്വരം/അക്ഷരവൃക്ഷം/ചുറ്റുപാട്

Schoolwiki സംരംഭത്തിൽ നിന്ന്
ചുറ്റുപാട്

മണ്ണും ജലവും വായുവും
ചേർന്നതാണ് എൻറെ പരിസരം
സസ്യങ്ങളും മരങ്ങളും
വളർന്നു നിൽക്കും പരിസരം
ജീവജാലങ്ങൾ പറന്നു നടക്കും
സുന്ദരമാണീ പരിസരം
വൃത്തിയുള്ള പരിസരം
എൻറെ സ്വന്തം പരിസരം
കാക്കകൾ കുയിലുകൾ തത്തകൾ
എത്ര എത്ര പക്ഷികൾ
പാറിപ്പറക്കും പരിസരം
 

ആദിനാഥ്.വി.എസ്.
4 എ ജെ.എം.എൽ.പി.എസ്. പരമേശ്വരം
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത