പാവണ്ടൂർ എച്ച്. എസ്സ്.എസ്സ്/അക്ഷരവൃക്ഷം/കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
15:13, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Bmbiju (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണക്കാലം

കൊറോണ നാടുമുടിക്കും കാലം
മാനുഷ്യരെല്ലാരുമൊന്നുപോലെ
ആഘോഷമെങ്ങും നടക്കുന്നില്ല
ആളുകൾ 'കൂട്ടം കൂടുന്നില്ല
ബാലപീഡനങ്ങൾ കേൾപാനില്ല
ബാലമരണങ്ങൾ കേൾക്കുന്നില്ല
പൊതുവാഹനങ്ങളും ഓടുന്നില്ല
പൊതു സ്ഥാപനങ്ങൾ തുറക്കുന്നില്ല
എവിടെ തിരിഞ്ഞൊന്നു നോക്കിയാലുംഅവിടെല്ലാം
 കൊറോണ ഭീതി മാത്രം
മാസക്ക് ധരിക്കാൻ മടിച്ചിടെല്ലെ
കൈകൾ കഴുകാൻ മറന്നീല്ലെ
കോവിഡ് 19 വൈറസിനെ നാമൊറ്റക്കെട്ടായ് ' തുരത്തിടേണം .
 

ആദിത്ത് എം.
പാവണ്ടൂർ എച്ച്. എസ്സ്.എസ്സ്
ബാലുശ്ശേരി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത