കൊറോണ നാടുമുടിക്കും കാലം
മാനുഷ്യരെല്ലാരുമൊന്നുപോലെ
ആഘോഷമെങ്ങും നടക്കുന്നില്ല
ആളുകൾ 'കൂട്ടം കൂടുന്നില്ല
ബാലപീഡനങ്ങൾ കേൾപാനില്ല
ബാലമരണങ്ങൾ കേൾക്കുന്നില്ല
പൊതുവാഹനങ്ങളും ഓടുന്നില്ല
പൊതു സ്ഥാപനങ്ങൾ തുറക്കുന്നില്ല
എവിടെ തിരിഞ്ഞൊന്നു നോക്കിയാലുംഅവിടെല്ലാം
കൊറോണ ഭീതി മാത്രം
മാസക്ക് ധരിക്കാൻ മടിച്ചിടെല്ലെ
കൈകൾ കഴുകാൻ മറന്നീല്ലെ
കോവിഡ് 19 വൈറസിനെ നാമൊറ്റക്കെട്ടായ് ' തുരത്തിടേണം .