അമ്പിളി
<poem

ആകാശത്തുണ്ടൊരു മാമൻ വട്ടത്തിലുള്ളൊരു മാമൻ രാത്രിയിൽ വന്നൊരു മാമൻ നിലാവു തന്നൊരു മാമൻ

പൊന്നമ്പിളി മാമൻ.
</poem>
മാനസ സന്തോഷ്
1 ജി.യു.പി. എസ് ചതുർത്ഥ്യാകരി
മങ്കൊമ്പ് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


ഫലകം:Verifivation4