ചതുർത്യാകരി യു പി എസ്/അക്ഷരവൃക്ഷം/അമ്പിളി

Schoolwiki സംരംഭത്തിൽ നിന്ന്
അമ്പിളി

ആകാശത്തുണ്ടൊരു മാമൻ

വട്ടത്തിലുള്ളൊരു മാമൻ

രാത്രിയിൽ വന്നൊരു മാമൻ

നിലാവു തന്നൊരു മാമൻ

പൊന്നമ്പിളി മാമൻ.
മാനസ സന്തോഷ്
1 ജി.യു.പി. എസ് ചതുർത്ഥ്യാകരി
മങ്കൊമ്പ് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത