ഐ.എം.എൻ.എസ്.ജി.എച്ച്.എസ്.എസ്. മയ്യിൽ/അക്ഷരവൃക്ഷം/ഞാൻ കണ്ട മാലാഖമാർ

Schoolwiki സംരംഭത്തിൽ നിന്ന്
11:37, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഞാൻ കണ്ട മാലാഖമാർ

തളരില്ല നമ്മൾ
തളരാൻ അനുവദിക്കില്ല നമ്മുടെ മാലാഖമാർ
 കോവിഡെന്ന മഹാമാരിയിൽ നിന്നും നാം കണ്ടു
ജീവനും ജീവിതവും വകവെക്കാതെ
നാടിനു വേണ്ടി പോരാടുന്നവർ
വീട്ടിൽ നിന്നും നാം ആഘോഷിക്കുമ്പോഴും
നമുക്കുവേണ്ടി രാവെന്നോ പകലെന്നോ
പൊരുതുന്നവർ
 ഓരോ തുടിപ്പിലും ജീവൻ നൽകിയവർ
അവരാണ് നാടിനെ സംരക്ഷിക്കാൻ
വേണ്ടി പോരാടുന്ന പോലീസും
ജീവൻറെ തുടിപ്പ് നിലനിർത്താൻ
നെട്ടോട്ടമോടുന്ന ആരോഗ്യവകുപ്പും
അവരാണ് ഞാൻ കണ്ട മാലാഖ

ഫാത്തിമത്തു റിഥ കെ പി
9 E ഐ.എം.എൻ.എസ്.ജി.എച്ച്.എസ്.എസ്. മയ്യിൽ
തളിപ്പറമ്പ് സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത